വിപണി കീഴടക്കി കൂൾപാഡ് മാക്സ്
കൂൾപാഡ് മാക്സ് - വിശദവിവരങ്ങൾ
കൂൾ പാടിന്റെ മാക്സ് ഇന്ത്യൻ വിപണിയിൽ .മികച്ച എല്ലാതരം സവിശേഷതകലോടും കൂടിയാണ് മാക്സ് പുറത്തിറക്കിയിരിക്കുന്നത് .അതിന്റെ കൂടുതൽ വിശേഷങ്ങൾ നിന്നും മനസിലാക്കാം .കൂൾ പാഡ് മാക്സ് 4 ജിബി റാംമ്മുമായിട്ടാണ് വിപണിയിൽ എത്തിയിരിക്കുന്നത്.64 ജിബി മെമ്മറി സ്റ്റൊറെജ് ,Qualcomm Snapdragon 617 SoC എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ മെഗാ പിക്സൽ പിൻ ക്യാമറയും പിക്സൽ മുൻ ക്യാമറയും ഇതിനുള്ളത് .ഇതിന്റെ എന്നു പറയുന്നത് 24,999 രൂപയാണ് .കൂൾപാഡ് മാക്സ് ഒരു ചെറിയ വളരെ കനം കുറഞ്ഞ ഒരു സ്മാർട്ട് ഫോൺ ആണ് .വലിയ ഭാരവും ഇല്ലാത്ത ഒരു സ്മാർട്ട് ഫോൺ കൂടിയാണ്
.7.6mm ആണ് ഇതിന്റെ വീതി .170 gms ഭാരം മാത്രമ്മേ ഇതിനുള്ളൂ .ഇതിന്റെ ഡിസ്പ്ലേ കുറിച്ച് പറയുവാണെങ്കിൽ 5.5 HD ഡിസ്പ്ലേ ഇതിനുള്ളത് . Android Lollipop v5.1 വേർഷനിൽ ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് . 2800mAh ബാറ്ററിയും ,ഫിന്ഗർ പ്രിന്റ് സെൻസറും ഇതിന്റെ മറ്റു സവിശേഷതകൾ ആണ്.മാക്സ് ഇറക്കുന്നോടൊപ്പം തന്നെ 240 അധികം സർവീസ് സെന്ററുകളും വരുന്നു .
സവിശേഷതകൾ
ഓ എസ് : Android Lollipop v5.1.1
ഡിസ്പ്ലേ : 5.5-ഇഞ്ച്, 1080p
SoC: Qualcomm Snapdragon 617
റാം : 4GB
മെമ്മറി : 64GB
ക്യാമറ : 13MP, 5MP
ബാറ്ററി : 2800mAh