സാംസങ്ങിന്റെ ഗാലക്സി നോട്ട് 4 ൽ പുതിയ അപ്ഡേഷൻ

സാംസങ്ങിന്റെ ഗാലക്സി നോട്ട് 4 ൽ പുതിയ അപ്ഡേഷൻ
HIGHLIGHTS

നോട്ട് 4 ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത

സാംസങ്ങിന്റെ നോട്ട് 4 ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത .നോട്ട് 4 ൽ ആൻഡ്രോയിഡിന്റെ പുതിയ മാർഷ്മലോ ഉടൻ എത്തുന്നു .സാംസങ്ങ് ഒഫീഷ്യൽ ആയിട്ട് പ്രഖ്യാപിച്ചതാണിത് .ആൻഡ്രോയിഡ് 6.0.1 വേർഷൻ ആണ് ഇപ്പോൾ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത് .

സാംസങ്ങിന്റെ പഴയ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡിന്റെ പുതിയ അപ്ഡേഷൻ ഇല്ലാത്ത പോരായ്‌മകൾ പരിഹരിച്ചുകൊണ്ടു ഇരിക്കുകയാണ് .സാംസങ്ങിന്റെ വേറെ സ്മാർട്ട് മോഡലുകളിലും മല്ലോ ഉടൻ ഉറപ്പാകുമെന്നാണ് അറിയിച്ചിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo