മോട്ടോയുടെ സ്മാർട്ട് ഫോണുകളിൽ പുതിയ അപ്‌ഡേഷൻ

Updated on 04-Nov-2016
HIGHLIGHTS

ആൻഡ്രോയിഡ് 7 ആണ് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത്

മോട്ടോയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത .പുതിയ അപ്ഡേഷൻ ഉടൻ വരുന്നു .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വെർഷനായ android 7.0 nougat ആണ് മോട്ടോയുടെ സ്മാർട്ട് ഫോണുകളിൽ ലഭ്യമാകാൻ പോകുന്നത് .ഇപ്പോൾ മോട്ടോ ജി 4,മോട്ടോ z എന്നി മോഡലുകളിൽ ആണ് ഇത് ആദ്യം ലഭ്യമാക്കുക .953MB ആണ് ഇതിന്റെ പുതിയ ഓ എസ്സിന് വേണ്ടിവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :