digit zero1 awards

സാംസങിന്റെ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡ് 7.0 Nougat

സാംസങിന്റെ സ്മാർട്ട് ഫോണുകളിൽ  ആൻഡ്രോയിഡ് 7.0 Nougat
HIGHLIGHTS

പുതിയ അപ്‌ഡേഷനുകളുമായി സാംസങ്ങ് സ്മാർട്ട് മോഡലുകൾ

വരുന്നു .ആൻഡ്രോയിഡ് 7.0 Nougat ആണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത് .

ഇപ്പോൾ സാംസങ്ങിന്റെ ഗാലക്സി S6 കൂടാതെ സാംസങ്ങ് ഗാലക്സി S6 എഡ്ജ് എന്നി മോഡലുകളിൽ നിങ്ങൾക്ക് ആൻഡ്രോയിഡിന്റെ ഈ പുതിയ അപ്ഡേഷൻ ലഭിക്കുന്നു .

ഉടൻ തന്നെ സാംസങ്ങിന്റെ മറ്റു മോഡലുകളിലും പുതിയ ആൻഡ്രോയിഡ് അപ്ഡേഷൻ ,ആൻഡ്രോയിഡ് മാർഷ്മലോ എന്നിവ ലഭിക്കും എന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo