digit zero1 awards

34,900 രൂപമുതൽ ആപ്പിളിന്റെ പുതിയ ഐ പാടുകൾ

34,900 രൂപമുതൽ ആപ്പിളിന്റെ പുതിയ ഐ പാടുകൾ
HIGHLIGHTS

9.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ ഐ പാടുകൾ

ആപ്പിളിന്റെ ഐ പാഡ് 4 മിനിയാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ആപ്പിളിന്റെ ഏറ്റവും പുതിയ ഐ പാടുകൾ വിപണിയിൽ .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .9.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .A9 SoC ലാണ് ഇതിന്റെ പ്രവർത്തനം .

34,900 രൂപമുതൽ തുടങ്ങുന്ന ഈ ആപ്പിളിന്റെ ഐ പാടിന്റെ വില 39,900 രൂപവരെയാണ് . ഉടൻതന്നെ ഇത് ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാവുന്ന .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo