99 രൂപയ്ക്കു നമൊടെൽ സ്മാർട്ട്‌ ഫോണുകൾ

Updated on 18-May-2016
HIGHLIGHTS

ബുക്കിംഗ് മെയ്‌ 17 മുതൽ 25 വരെ

വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട് അല്ലെ .ഞങ്ങൾക്കും .പക്ഷെ വിശ്വസിച്ചേ പറ്റു .നമോടെൽ എന്നാ പേരിലാണ് ഈ സ്മാർട്ട്‌ ഫോണുകൾ പുറത്തിറങ്ങുന്നത് .ഇതിന്റെ ബുക്കിംഗ് മെയ്‌ 17 മുതൽ 25 വരെ namotel.com വെബ്‌ സൈറ്റ് ലൂടെ നിങ്ങൾക്ക് ചെയ്യാവുന്നതാണ്‌ .ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ അവർ പുറത്തു വിട്ടിടില്ല .കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ namotel.com ൽ സന്ദർശിക്കാവുന്നതാണ്‌.എന്തായാലും ഒരു കാര്യം മനസിലായി.ഒരു പായ്കറ്റ് സിഗരറ്റിനു ഉണ്ട് ഇതിലും വലിയ വില.നമുക്ക് കാത്തിരുന്ന് കാണാം .ഇന്ന് ബാംഗ്ലൂരിൽ നടന്ന പ്രസ്‌ കോൺഫെറൻസിൽ  കമ്പനി പ്രോമോടെർ ആയ മാധവ് ആണ് ഈ കാര്യം പുറത്തു വിട്ടത് .1 ജിബി റാംമ്മിൽ  ആയിരിക്കും ഇതിന്റെ പ്രവർത്തനം .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :