digit zero1 awards

Moto Z2 Force Edition ആഗസ്റ്റ് 10 മുതൽ വിപണിയിൽ ,360ക്യാമെറ മോഡിൽ

Moto Z2 Force Edition ആഗസ്റ്റ് 10 മുതൽ വിപണിയിൽ ,360ക്യാമെറ മോഡിൽ
HIGHLIGHTS

ഡ്യൂവൽ പിൻ ക്യാമെറയിൽ , shatterproof ഡിസ്‌പ്ലേയിൽ

 

മോട്ടോയുടെ Z2 Force Edition സ്മാർട്ട് ഫോൺ പുറത്തിറക്കി .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡിസ്‌പ്ലേയാണ് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

ഷട്ടർ പ്രൂഫ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5ഇഞ്ചിന്റെ Quad HD AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

ആൻഡ്രോയിഡ് 7 കൂടാതെ Snapdragon 835 പ്രൊസസർ എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

മോട്ടോയുടെ തന്നെ 360 മോഡിലാണ് ഇതിന്റെ ക്യാമെറ പ്രവർത്തനം .ഇന്ത്യൻ രൂപ ഏകദേശം 20000 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .ആഗസ്റ്റ് മാസം 10 മുതൽ ഇത് ലോകവിപണിയിൽ എത്തുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo