വിപണിയിൽ തരംഗം സൃഷ്ടിച്ചു മോട്ടോയുടെ x പ്ലേ .21MP റിയർ ക്യാമറ ഡ്യുവൽ എല്‍ഇഡി ഫ്‌ളാഷ് സഹിതമാണ് ഫോൺ വിപണിയിലെത്തുന്നത്. കൂടാതെ 5 മെഗാപിക്‌സൽ സ്‌നാപ്പറുമുണ്ട്. 4G LTE അനുഗുണമായ മോട്ടോ X പ്ലേ സ്‌മാര്‍ട്ട്‌ഫോണിന് 3630mAh ബാറ്ററി ബാക്കപ്പാണുള്ളത്.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
ആന്‍ഡ്രോയിഡ് 5.1.1 ആണ് എക്‌സ് പ്ലേയുടേയും ഒഎസ്. 3630 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ എക്‌സ് പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 30 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് മോട്ടോറോള പറയുന്നത് .