മോട്ടോയുടെ ഈ വർഷത്തെ മികച്ച സ്മാർട്ട് ഫോൺ G 4 പ്ലസ്

Updated on 26-Jul-2016
HIGHLIGHTS

മോട്ടോയുടെ G 4 പ്ലസ്സിനു മികച്ച പ്രതികരണം

ഡ്യൂയൽ സിംമുള്ള മോട്ടോ ജി4 പ്ലസിനു കരുത്തു പകരുന്നത് 1.5 GHz ൻ്റെ ക്വാൽകോം സ്നാപ്ഡ്രാഗൺ 617 ഒക്റ്റ കോർ പ്രോസസറിനൊപ്പം അഡ്രീനോ 405 ജിപിയുവാണ്. ഗോറില്ല ഗ്ലാസ്സ് 3 പ്രൊട്ടക്ഷനോടു കൂടിയ 1920 x 1080 റെസ്ല്യൂഷൻ്റെ 5.5 ഇഞ്ച് ഡിസ്പ്ല്യേയാണ്.മോട്ടോ ജി4 പ്ലസ് 2GB റാം മിനു 13,499 രൂപയ്ക്കും 3GB റാം മിനു 14,999 രൂപയ്ക്കും ലഭ്യമാകുന്നതാണ്. മോട്ടോ ജി4 കരുത്തു പകരുന്നത് 1.5 GHz ൻ്റെ 64 ബിറ്റ് സ്നാപ്ഡ്രാഗൺ 617 ഒക്റ്റ കോർ പ്രോസസറിനൊപ്പം അഡ്രീനോ 405 ജിപിയുവാണ്.ഗോറില്ല ഗ്ലാസ്സ് 3 പ്രൊട്ടക്ഷനോടു കൂടിയ ഫുൾ എച്ച്ഡി റെസ്ല്യൂഷനിൽ 5.5 ഇഞ്ച് ഡിസ്പ്ല്യേയാണ്.

ആൻഡ്രോയ്ഡ് 6.0.1 മാർഷ് മാലോയിലാണു ജി 4 പ്ലസ് പ്രവർത്തിക്കുന്നത്. 2 GB റാം മും 16 GB റോം മാണ് ഫോണിൽ. 128 GB വരെ മെമ്മറി വർധിപ്പിക്കാം.ആൻഡ്രോയ്ഡ് 6.0.1 മാർഷ് മാലോയിലാണു ജി 4 പ്ലസ് പ്രവർത്തിക്കുന്നത്. 2 GB റാം വേരിയൻ്റിനു 16 GB റോം മും 3 GB വേരിയൻ്റിനു 32 GB റോം മും മാണ്. രണ്ടു വേരിയൻ്റുകളിലും 128 GB വരെ മെമ്മറി വർധിപ്പിക്കാം.

3000 എംഎഎച്ചിൻ്റെ ബാറ്ററിയാണു ഫോണിനു. ഇത് ടർമ്പോ ചാർജ്ജിംഗ് സപ്പോർട്ടാണ്. 4G LTE, വൈ ഫൈ 820.11a/b/g/n ബ്ലൂട്ടൂത്ത് 4.1, ജിപിഎസ്, എന്‍എഫ്‌സി തുടങ്ങിയ കണക്ടിവിറ്റികൾ ഫോണിലുണ്ട്.ഓൺലൈൻ ഷോപ്പിംഗ്‌ സൈറ്റ് ആയ ആമസോൺ വഴി ഇപ്പോൾ തന്നെ ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :