4 ജിബി റാംമ്മിലും / 32 ജിബി മെമ്മറി സ്റ്റൊറെജിലും ജി 4 പ്ലസ്
മോട്ടോയുടെ ഏറ്റവും പുതിയ മോഡൽ ആയ മോട്ടോ ജി 4 പ്ലുസ് ന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുവാണെങ്കിൽ 5.5 hd ഡിസ്പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .Android OS, v6.0.1 (Marshmallow)ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Qualcomm MSM8952 Snapdragon 617ആണ് ഇതിന്റെ പ്രോസസ്സർ .ഇനി ഇതിന്റെ റാംമ്മിനെ കുറിച്ച്പറയുവാണെങ്കിൽ 2 GB മികച്ച റാം ആണ് ഇതിനുള്ളത് .32 ജിബിയുടെ മെമ്മറി സ്റ്റൊറെജും ഇതിനു മികച്ച കരുത്തു നല്കുന്നു .
ഇനി ഇതിന്റെ ക്യാമറ ക്വളിട്ടിയെ കുറിച്ച് പറഞ്ഞാൽ 13 മെഗാ പിക്സൽ പിൻ ക്യാമറയും 5 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3000 mAh മികച്ച പിന്തുണ നല്കുന്നു ബാറ്ററി ലൈഫും ഇതിനുണ്ട് .മൊത്തത്തിൽ മോട്ടോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഇത് എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട.3 പ്രധാന മോഡലുകളിൽ ഇത് ലഭ്യമാകുന്നു .2 ജിബി റാംമ്മിൽ / 3 ജിബി റാംമ്മിൽ / 4 ജിബി റാംമ്മിൽ
സവിശേഷതകൾ
ഡിസ്പ്ലേ : 5.5 ഇഞ്ച്
റാം : 2 ജിബി / 3 ജിബി / 4 ജിബി
ഓ എസ് : Android OS, v6.0.1 (Marshmallow)
സ്റ്റൊറെജ് : 32 ജിബി
ക്യാമറ : 13 മെഗാ പിക്സൽ പിൻ ക്യാമറ / 5 മെഗാപിക്സൽ മുൻ ക്യാമറ