മോട്ടോയുടെ X 2016 സീരിയസ് ഉടൻ

Updated on 22-Jul-2016
HIGHLIGHTS

UK യിൽ മോട്ടോ തരംഗം ,ഇനി ഇന്ത്യൻ വിപണിയിലും

മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ x 2016 എഡിഷൻ ആണ് വിപണിയിൽ ഇനി ഇറങ്ങാൻ ഇരിക്കുന്ന മോട്ടോയുടെ ഏറ്റവും പ്രേതീക്ഷ ഉണർത്തുന്ന ഒരു സ്മാർട്ട് മോഡൽ .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്നു പറയുന്നത് അതിന്റെ പിൻ ക്യാമറയാണ് .ഡ്യൂവൽ പിൻ ക്യാമറയോടെയാണ് ഇത്തവണ മോട്ടോ കളത്തിൽ എത്തുന്നത് .എല്ലാം കിടിലൻ സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .

Android Marshmallow v6.0.1 ഓഎസ്സിലാണ് ഇതു പ്രവർത്തിക്കുന്നത്.ഇതിന്റെ ക്യാമറയെ കുറിച്ചു പറഞ്ഞാൽ 20 മെഗാപിക്സൽ ,12 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറയും ,5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതു തന്നെയാണ് ഇതിന്റെ പ്രധാന സവിശേഷത .

ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേ 5.5-ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .Qualcomm Snapdragon 820 SoC പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ മികച്ച മെമ്മറി സപ്പോർട്ട് എന്നിവ ഇതിൽ എടുത്തുപറയേണ്ട സവിശേഷതകളാണ് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :