മോട്ടോയുടെ ഏറ്റവും പുതിയ മോഡൽ മോട്ടോ M ഇന്നു മുതൽ

മോട്ടോയുടെ ഏറ്റവും പുതിയ മോഡൽ മോട്ടോ M ഇന്നു മുതൽ
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം ,വില ?

മോട്ടോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് മോട്ടോ M .ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഓൺലൈൻ ആയ ഫ്ലിപ്പ്കാർട്ട് മുഖേന ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .

ഇതിന്റെ വില . 19,600 രൂപയാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ ആണ് പ്രവർത്തനം .1080 x 1920 പിക്സൽ റെസലൂഷൻ ആണ് പ്രവർത്തനം .Android OS, v6.0.1 (Marshmallow) കൂടാതെ Snapdragon 617പ്രൊസസർ സവിശേഷതകളാണ് .

പുതിയ മോഡലുകളിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ .

ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3050 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

ഒറ്റവാക്കിൽ പറയുകയാണെങ്കിൽ മോട്ടോയുടെ ഒരു നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ എന്ന് വേണമെങ്കിൽ പറയാം .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo