മോട്ടോയുടെ പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തി

Updated on 29-Aug-2017
HIGHLIGHTS

Moto G5s കൂടാതെ Moto G5s Plus ,വില ?

 

മോട്ടോയുടെ രണ്ടു പുതിയ മോഡലുകൾ വിപണിയിൽ എത്തി .Moto G5s,Moto G5s Plus എന്നി മോഡലുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .18,900 രൂപമുതൽ Rs 22,700 രൂപവരെയാണ്  ഇതിന്റെ വില വരുന്നത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .

5.2ഇഞ്ചിന്റെ ഡിസ്പ്ലേ  കൂടാതെ 5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .സ്നാപ്ഡ്രാഗൺ 625,സ്നാപ്ഡ്രാഗന്റെ  430 SoC ലാണ് ഇതിന്റെ പ്രവർത്തനം . 3GB/4GBറാം കൂടാതെ 32GB/64GB സ്റ്റോറേജ് എന്നിവയാണ് ഈ മോഡലുകൾക്കുള്ളത് .

13 മെഗാപിക്സലിന്റെ കൂടാതെ 8 മെഗാപിക്സലിന്റെ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . 3,000mAhന്റെ ബാറ്ററി ലൈഫ് ഈ രണ്ടു മോഡലുകളും കാഴ്ചവെക്കുന്നുണ്ട് .

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :