ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 15-Mar-2017
HIGHLIGHTS

മോട്ടോയുടെ ഏറ്റവും പുതിയ മോഡൽ ജി 5 പ്ലസ്

5.2-ഇഞ്ചിന്റെ full-HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 1080പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .രണ്ടു തരത്തിലുള്ള വേരിയന്റുകൾ ആണ് പുറത്തിറങ്ങുന്നത് .

2ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് .

snapdragon 625 octa-core 2.0 GHz പ്രൊസസർ കൂടാതെ Android 7.0 Nougat ലാണ് ഓ എസ് പ്രവർത്തനം .12 മെഗാപിക്സലിന്റെ പിൻ ക്യാമറ ,5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണുള്ളത് .

4K UHD വീഡിയോ റെക്കോർഡിങ് ഇതിന്റെ ഒരു പ്രധാന സവിശേഷതയാണ് .3000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .16000 രൂപയ്ക്ക് അടുത്ത് വരും.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :