digit zero1 awards

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Moto E4 Plus ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Moto E4 Plus ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു
HIGHLIGHTS

Redmi Note 4നു എതിരാളി ,5000mAhന്റെ ബാറ്ററി ലൈഫ് ,വില 12000 രൂപ ?

 

മോട്ടോയുടെ ഏറ്റവും പുതിയ മോഡൽ Moto E4 Plusവിപണിയിൽ എത്തുന്നു . ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലാണ് ഇത് എത്തുന്നത് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില ഏകദേശം 12000 രൂപയ്ക്ക് അടുത്ത് വരും എന്നാണ് സൂചനകൾ .

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ Hd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Qualcomm's Snapdragon 427 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

2 ജിബിയുടെ റാം കൂടാതെ 16 ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo