digit zero1 awards

5000mAh ന്റെ ബാറ്ററി കരുത്തിൽ മോട്ടോ E4 പ്ലസ്

5000mAh ന്റെ ബാറ്ററി കരുത്തിൽ മോട്ടോ E4 പ്ലസ്
HIGHLIGHTS

കുറഞ്ഞ ചിലവിൽ മോട്ടോയുടെ 2 മോഡലുകൾ

മോട്ടോയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തുന്നു .മോട്ടോ E4 കൂടാതെ ,E4 പ്ലസ് എന്നിമോഡലുകളാണ് വിപണിയും കാത്തിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

മോട്ടോയുട ഇ 4ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ Android 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .8 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയാണുള്ളത് .Qualcomm Snapdragon 430 SoC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .5000mAH ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് . മോട്ടോ E4 പ്ലസ് ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം 32 ജിബിയുടെ സ്റ്റോറേജ് ആണുള്ളത് .

കൂടാതെ ഇതിന്റെ ഏറ്റവും പ്രധാന സവിശേഷതയും ഇതിന്റെ ബാറ്ററി തന്നെയാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo