7 ഇഞ്ച് വലിയ ഡിസ്പ്ലേയിൽ മൈക്രോ മാക്സിന്റെ കുറഞ്ഞ ടാബ്ലെറ്റ്
മൈക്രോമാക്സിന്റെ പുതിയ അന്ട്രോയിട് ടാബ്ലെട്ടുകൾ വിപണിയിൽ .7250 രൂപമുതൽ ,7999 രൂപ വരെയാണ് വില .ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .അന്ട്രോയിട് ലോലിപോപ്പ് 5.1 വേർഷനിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .7 ഇഞ്ച് വലിയ ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് വഴി നിങ്ങൾക്ക് ഈ സ്മാർട്ട് ടാബ്ലെറ്റ് സ്വന്തമാക്കാം .ഇനി ഇതിന്റെ മെമ്മറി സ്റ്റൊറെജിനെ കുറിച്ച് പറയുവാണെങ്കിൽ 8 ജിബി മെമ്മറി സ്റ്റൊറെജ് ഇത് നല്കുന്നു . quad-core MediaTek പ്രോസ്സസറിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1 ജിബി റാംമ്മും ഇതിനുണ്ട് .3500 mAh ബാറ്ററി ലൈഫും ഇതിനു മികച്ച പിന്തുണ നല്കുന്നു .usb ,4G LTE, Wi-Fi, Bluetooth എന്നിങ്ങനെ എല്ലാത്തരം ഓപ്ഷനുകളും ഇതിൽ ഉണ്ട് .