digit zero1 awards

ജിയോ 4ജി സ്മാർട്ട് ഫോണുകളെ വെല്ലാൻ Micromax Bharat 2 വിപണിയിൽ എത്തി

ജിയോ 4ജി സ്മാർട്ട് ഫോണുകളെ വെല്ലാൻ  Micromax Bharat 2 വിപണിയിൽ എത്തി
HIGHLIGHTS

കുറഞ്ഞ ചിലവിൽ 4G സ്മാർട്ട്ഫോണുകൾ

ജിയോ 999 രൂപമുതൽ പുറത്തിറക്കാൻ ഇരിക്കുന്ന സ്മാർട്ട് ഫോണുകൾക്ക് വെല്ലുവിളിയായി മൈക്രോമാക്സിന്റെ ഭാരത് സ്മാർട്ട് ഫോണുകൾ എത്തുന്നു .1500 രൂപമുതൽ 3499 രൂപവരെയുള്ള ഭാരത് സ്മാർട്ട് ഫോണുകൾ ആണ് വിപണിയും കാത്തിരിക്കുന്നത് .

ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് ഭാരത് 2 എന്ന മോഡലാണ് .3499 രൂപയാണ് ഇതിന്റെ വില .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .4 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

800 x 480p റെസലൂഷൻ ഇതിനുണ്ട് .4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 32 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 0.2 എംപി മുൻ ക്യാമറയും ഇതിനുണ്ട് .4G VoLTE, Bluetooth 4.0, Wifi-802.11 b/g/n എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo