digit zero1 awards

ഷവോമിയുടെ Mi Max 2 വിപണിയിൽ എത്തി ,വില 16999

ഷവോമിയുടെ Mi Max 2 വിപണിയിൽ എത്തി ,വില 16999
HIGHLIGHTS

5300mAhന്റെ ബാറ്ററി കരുത്തിൽ പുതിയ ഷവോമി എത്തി

 

മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .6.44 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

1080pറെസലൂഷൻ ഇതിനുണ്ട് .Qualcomm’s Snapdragon 625 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം ,64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .12 മെഗാപിക്സലിന്റെ  Sony IMX386 പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു . വിപണിയിലെ വിലവരുന്നത് 16999 രൂപയാണ് .ഉടൻ തന്നെ ഓൺലൈൻ ഷോപ്പുകളിൽ ഇത് ലഭ്യമാകുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo