മെയ്‌സുവിന്റെ M5-S പുറത്തിറക്കി

മെയ്‌സുവിന്റെ M5-S പുറത്തിറക്കി
HIGHLIGHTS

7700 രൂപമുതൽ മെയ്‌സു M5-S വിപണിയിൽ

മെയ്‌സുവിന്റെ ഏറ്റവും പുതിയ മോഡൽ M5-S വിപണിയിൽ എത്തി .കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണിത് .5.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .3 ജിബിയുടെ റാം കൂടാതെ 1.5GHz മീഡിയടെക്ക് പ്രോസസറിൽ ആണ് പ്രവർത്തനം .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .

128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കാം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .7700 രൂപമുതൽ 9700 രൂപവരെയാണ് ഇതിന്റെ വില .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo