ഓരോ ദിവസം കഴിയുംതോറും നമ്മുടെ ചുറ്റുപലതലത്തിലുള്ള വികസനങ്ങൾ ആണ് നടക്കുന്നത് .അതിനു ഒരു ഉത്തമ ഉദാഹരണം ആണ് പുതിയ ഈ ഫ്ലയിങ് കാറുകൾ . PAL-V എന്ന ഫ്ലയിങ് കാറുകൾ ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത് .
നെതെർലാൻഡിൽ ആണ് ഈ പുതിയ പരീക്ഷണകാറുകൾ വികസിപ്പിച്ചെടുക്കുന്നത് .160kmph സ്പീഡിൽ വരെ ഇതിനു ഉപയോഗിക്കാൻ സാധിക്കുന്നു .പക്ഷേ ഈ കാറുകൾ ഇന്ത്യൻ വിപണിയിൽ ഇറങ്ങുന്നതിന് കുറിച്ചുള്ള കാര്യങ്ങൾ ഇനിയും വ്യക്തമായിട്ടില്ല .
ഇതിന്റെ വില എന്നുപറയുന്നത് ലോകവിപണിയിൽ ഏകദേശം $400,000 ഡോളർ മുതൽ t $600,000 ഡോളർ വരെ വരും .അതായത് ഇന്ത്യൻ റുപ്പി . 2,67,64,000 മുതൽ 4,01,46,000 രൂപവരെയാണ് സൂചനകൾ .
ഇതിനെ മാക്സിമം 3500m ഉയരത്തിൽ വരെ പറത്തുവാൻ സാധിക്കുന്നതാണ് .ഈ കാറുകൾ കൂടി ലോകവിപണിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ കാറുകളുടെ മുഖച്ഛായതന്നെ മാറും എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .