വെറും 899 രൂപയ്ക്ക് സെല്ഫിക്യാമെറയിൽ ഒരു ഫോൺ

വെറും 899 രൂപയ്ക്ക്  സെല്ഫിക്യാമെറയിൽ ഒരു ഫോൺ
HIGHLIGHTS

കുറഞ്ഞ വിലയിൽ കൂടുതൽ മെച്ചം

 

കുറഞ്ഞ  വാങ്ങിക്കാവുന്ന ഒരു ഫോൺ ആണ് M-tech.899 രൂപയാണ് ഈ ഫോണിന്റെ വിപണിയിലെ വിലവരുന്നത് .1.8-ഇഞ്ചിന്റെ  QQVGA  ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുകൂടാതെ 899 രൂപമാത്രം വിലവരുന്ന ഈ മോഡലുകളിൽ ക്യാമെറകളും ഉണ്ട് എന്നതാണ് .

300 മണിക്കൂര്വരെ ഇതിന്റെ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുന്നു എന്നാണ് കമ്പനി നൽകുന്ന ഉറപ്പ് .അതുകൂടാതെ മുന്നിലും പിന്നിലും ക്യാമെറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഡ്യൂവൽ സിം സംവിധാനവും ഇതിനുണ്ട് .

MP3/MP4/WAV  FM radio എന്നി ഓപ്‌ഷനുകളും ഈ പുതിയ ലോ ബഡ്‌ജെക്റ്റ് ഫോണുകളിൽ ലഭ്യമാകുന്നു .അതുകൂടാതെ audio/video recording, auto call record എന്നിവയും ഇതിൽ ലഭിക്കുന്നതാണ് .

1000 രൂപയുടെ ബഡ്‌ജെക്ടിൽ ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മോഡലുകൾ തീർച്ചയായും നോക്കാവുന്നതാണ് .അതുകൂടാതെ 5 ഭാഷകൾ ഇതിൽ സപ്പോർട്ട് ആകുന്നു .16 ജിബി വരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo