റിലയൻസ് ലൈഫിന്റെ ഏറ്റവും പുതിയ മോഡൽ LYF വിൻഡ് 7ഐ

റിലയൻസ് ലൈഫിന്റെ ഏറ്റവും പുതിയ മോഡൽ LYF വിൻഡ് 7ഐ
HIGHLIGHTS

4,999രൂപയ്ക്കു ലൈഫിന്റെ പുതിയ 4G VoLTE സ്മാർട്ട് ഫോൺ വിപണിയിൽ

ലൈഫിന്റെ ഏറ്റവും പുതിയ മോഡൽ വിൻഡ് 7 ഐ വിപണിയിൽ എത്തുന്നു .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .

1.3GHz ക്വാഡ് കോർ സ്നാപ്പ് ഡ്രാഗൺ 210 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം . 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .128 ജിബി വരെ വർദ്ധിപ്പിക്കാം .

8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2250mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4G VoLTE സപ്പോർട്ടോടു കൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo