3,499 രൂപയ്ക്ക് 4ജി സ്മാർട്ട് ഫോണുമായി വീണ്ടും റിലയൻസ്

Updated on 07-Oct-2016
HIGHLIGHTS

റിലയൻസ് ഇന്ത്യൻ വിപണിയിൽ മാറ്റങ്ങൾ വരുത്തുന്നു

റിലയൻസിന്റെ പുതിയ 4 ജി സ്മാർട്ട് ഫോൺ flame-7s വിപണിയിൽ എത്തി .ചെറിയ സിലവിൽ 4 ജി സ്മാർട്ട് ഫോണുകൾ ഇറക്കി വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് റിലയൻസ് . 4 ഇഞ്ച് WVGAഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

480×800 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .1.5GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ സ്‌റ്റോറേജ് എന്നിവ ഇതിനുണ്ട് . 32GB വരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

5 മെഗാപിക്സലിന്റെ പിൻ ക്യാമറയും , 0.3 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .ആൻഡ്രോയിഡ് 5.1 ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .1800mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :