കുറഞ്ഞ വിലയിൽ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തിക്കാനൊരുങ്ങുന്നു റിലയൻസ്.ലൈഫിന്റെ ഏറ്റവും പുതിയ മോഡലാണ് 999 രൂപയ്ക്ക് വിപണിയും കാത്തിരിക്കുന്നത് .
4ജി സ്‌പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ പ്രൊസസർ Spreadtrum 9820 ലാണ് .4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .999 രൂപമുതൽ 1500 രൂപവരെയുള്ള മോഡലുകൾ ആണ് വിപണിയിൽ എത്തുന്നത് .
ജനുവരിയിൽ പുറത്തിറക്കുമെന്നായിരുന്നു സൂചനകൾ .എന്നാൽ ഇപ്പോൾ മാർച്ചിനുള്ളിൽ ഇത് വിപണിയിൽ എത്തുമെന്നാണ് പുതിയ സൂചനകൾ .
ജിയോയുടെ ഒഫിഷ്യൽ സൈറ്റിൽ അല്ലാതേയും മറ്റു ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഈ ഫോൺ ലഭ്യമാകുന്നു .
ഇവിടെ നിന്നും നിങ്ങളുടെ ഇഷ്ടപെട്ട സ്മാർട്ട് ഫോൺ തിരഞ്ഞെടുക്കാം