999 രൂപയ്ക്ക് റിലയൻസ് ജിയോ സ്മാർട്ട് ഫോണുകൾ

999 രൂപയ്ക്ക് റിലയൻസ് ജിയോ സ്മാർട്ട് ഫോണുകൾ
HIGHLIGHTS

കുറഞ്ഞ ചിലവിൽ 4ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ

കുറഞ്ഞ വിലയിൽ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തിക്കാനൊരുങ്ങുന്നു റിലയൻസ്.ലൈഫിന്റെ ഏറ്റവും പുതിയ മോഡലാണ് 999 രൂപയ്ക്ക് വിപണിയും കാത്തിരിക്കുന്നത് .

4ജി സ്‌പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ പ്രൊസസർ Spreadtrum 9820 ലാണ് .4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .999 രൂപമുതൽ 1500 രൂപവരെയുള്ള മോഡലുകൾ ആണ് വിപണിയിൽ എത്തുന്നത് .

ജനുവരിയിൽ പുറത്തിറക്കുമെന്നായിരുന്നു സൂചനകൾ .എന്നാൽ ഇപ്പോൾ മാർച്ചിനുള്ളിൽ ഇത് വിപണിയിൽ എത്തുമെന്നാണ് പുതിയ സൂചനകൾ .

ജിയോയുടെ ഒഫിഷ്യൽ സൈറ്റിൽ അല്ലാതേയും മറ്റു ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഈ ഫോൺ ലഭ്യമാകുന്നു .

ഇവിടെ നിന്നും നിങ്ങളുടെ ഇഷ്ടപെട്ട സ്മാർട്ട് ഫോൺ തിരഞ്ഞെടുക്കാം

LYF Wind 2 LS-6001 Gold ആമസോൺ വഴി വാങ്ങിക്കാം ,വില 7,990.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo