കുറഞ്ഞ ചിലവിൽ മോട്ടോയുടെ E3

കുറഞ്ഞ ചിലവിൽ മോട്ടോയുടെ E3
HIGHLIGHTS

3500mAh ന്റെ ബാറ്ററിയിൽ ,141 ഡോളർ മുതൽ വിപണിയിൽ

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് E 3 ക്കു ഉള്ളത് .720 x 1280 pixels പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .Android OS, v6.0.1 (Marshmallow) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Mediatek Quad-core 1.0 GHz പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

1 ജിബിയുടെ മാന്യമായ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറെജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ.ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറ ,5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് .

ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന മോട്ടോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് . 3500 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.സെപ്റ്റംബർ 2 മുതൽ ക്ക് UK യിലും സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങും .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo