digit zero1 awards

5000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന 4 സ്മാർട്ട് ഫോണുകൾ

5000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന 4 സ്മാർട്ട് ഫോണുകൾ
HIGHLIGHTS

കുറഞ്ഞ ചിലവിൽ കൂടുതൽ സേവനങ്ങൾ

5000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന 4 സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം .

 

Intex Aqua Lions 4G

ഇന്റക്സിന്റെ 4999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഒരു 4ജി സ്മാർട്ട് ഫോൺ ആണിത് .5ഇഞ്ചിന്റെ FWVGA ഡിസ്‌പ്ലേയാണുള്ളത് .1ജിബിയുടെ റാം കൂടാതെ ൮ ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് . 2000 mAh ന്യേ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Intex Aqua Lions 4G (Champagne), നിങ്ങളുടെ ഇഷ്ടമനുസരിച്ചു വാങ്ങിക്കാം Rs.4,999

Intex Aqua 4.0 4G

4-inch WVGA AMOLED ഡിസ്പ്ലേയാണുള്ളത് .1.3 GHz Quad core Spreadtrum പ്രോസസറിൽ ആണ് പ്രവർത്തനം .512 MB റാം കൂടാതെ ൪ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .3700 രൂപയാണ് ഇതിന്റെ വില .

Intex Aqua 4.0 4G (Blue), നിങ്ങളുടെ ഇഷ്ടമനുസരിച്ചു വാങ്ങിക്കാം Rs.3,799

Intex Aqua Amaze Plus

4.7-inch HD IPS LCD ഡിസ്‌പ്ലേയാണുള്ളത് .720 x 1280 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .1.3 GHz Quad core Spreadtrum SC9832Aപ്രോസസറിൽ ആണ് പ്രവർത്തനം .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട്

Intex Aqua Amaze Plus (Black), നിങ്ങളുടെ ഇഷ്ടമനുസരിച്ചു വാങ്ങിക്കാം Rs.5,349

INTEX AQUA CLASSIC PRICE IN INDIA

5 ഇൻസിന്റെ ഡിസ്‌പ്ലേയാണുള്ളത് . 1.2 GHz Quad core Spreadtrum SC7731 പ്രോസസറിലാണ് പ്രവർത്തനം .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .

Intex Aqua Classic (Grey, 8 GB), നിങ്ങളുടെ ഇഷ്ടമനുസരിച്ചു വാങ്ങിക്കാം Rs.3,999

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo