എത്തുന്നു എൽജിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് LG V30+.ഈ വരുന്ന ഡിസംബർ 13 മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകൾ കൂടാതെ ഇതിന്റെ പ്രൊസസർ എന്നിവയാണ് .
6 ഇഞ്ചിന്റെ QHD+ OLED ഫുൾ വിഷൻ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനു നൽകിയിരിക്കുന്നത് .Qualcomm Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Android 7.1.2 Nougat ഓ എസ് കൂടാതെ ഇത് Android 8.0 Oreo-ൽ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .16MP + 13 MP ഡ്യൂവൽ പിൻ ക്യാമെറകളാണ് ഈ പുതിയ എൽജി LG V30+ കാഴ്ചവെക്കുന്നത് .5 മെഗാപിക്സലിന്റെ സെൽഫി ക്യാമെറ (f/2.2 aperture) ആണുള്ളത് .
3300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഡിസംബർ 13 മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഫിംഗർ പ്രിന്റ് സെൻസർ പോലെയുള്ള എം,ഏറ്റു കാര്യങ്ങളും ഇതിൽ ഉൾക്കൊളിച്ചിരിക്കുന്നു .