LG V30+ വിപണിയിൽ ,വില Rs.44,490 ,ഇതിന്റെ കോട്ടങ്ങളും ,നേട്ടങ്ങളും ഇവിടെ നിങ്ങൾക്കായി
6ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിൽ LG V30+
എൽജിയുടെ 2017 ന്റെ അവസാനത്തിൽ പുറത്തിറക്കിയ ഒരു മോഡലാണ് LG V30+.ഇവിടെ നിന്നും എൽജിയുടെ ഈ പുതിയ മോഡലിന്റെ സവിശേഷതകളും അതുപോലെതന്നെ ഇതിന്റെ നേട്ടങ്ങളും ,കോട്ടങ്ങളും മനസിലാക്കാം .
LG V30+ വിപണിയിൽ എത്തുന്നു വില Rs.44,490
മെറ്റാലിക്ക് ബോഡിയിലാണ് ഇതിന്റെ
രൂപകൽപന
6 ഇഞ്ചിന്റെ OLED ആണ് ഈ മോഡലുകൾക്ക്
നൽകിയിരിക്കുന്നത്
മികച്ച രൂപകല്പനയിലാണ് ഈ മോഡലുകൾ
പുറത്തിറക്കിയിരിക്കുന്നത്
ഒരു മുൻ നിര സ്മാർട്ട് ഫോൺ ആയി ഇതിന്റെ കരുതാൻ കഴിയില്ല
Android Nougat ലാണ് പുറത്തിറങ്ങുന്നത് ,ഇത് ഒരു
പോരായ്മ്മയായി കണക്കാക്കാം
അതുപോലെത്തെ തന്നെ ഇതിന്റെ സോഫ്റ്റ് വെയറിലും
കുറച്ചു പോരായ്‌മകൾ ഉണ്ട്
Snapdragon 835 പ്രൊസസർ ആണ് ഇതിനു നൽകിയിരിക്കുന്നത്
ഡ്യൂവൽ ക്യാമെറകളാണ് എൽജിയുടെ ഈ പുതിയ
മോഡലുകൾക്ക് നൽകിയിരിക്കുന്നത്
എന്നാൽ വെളിച്ചക്കുറവിൽ ഇതിന്റെ ക്യാമെറകൾ
Pixel 2 XL ന്റെ അത്ര പെർഫോമൻസ് കാഴ്ചവെക്കുന്നില്ല
അത് കൂടാതെ ഇതിൽ നിങ്ങൾക്ക് ഉപകാരപ്പെടുന്ന കുറച്ചു
വീഡിയോ ഓപ്‌ഷനുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു
മികച്ച ബാറ്ററി ലൈഫും എൽജിയുടെ ഈ പുതിയ
മോഡലുകൾ കാഴ്ചവെക്കുന്നുണ്ട്
നേട്ടങ്ങൾ
മികച്ച രൂപകൽപന
നല്ല ഓഡിയോ ക്ലാരിറ്റി
കോട്ടങ്ങൾ
ക്യാമെറ പെർഫോമൻസ്
ആവറേജ് പെർഫോമൻസ്
ഡിസ്പ്ലേ
വില – Rs.44,490
ഡിജിറ്റ് റെയിറ്റിംഗ് – 77/100