LG യുടെ -v20 ഇന്നു മുതൽ വിപണിയിൽ

Updated on 06-Sep-2016
HIGHLIGHTS

5.7 ഇഞ്ച് QHD ഡിസ്‌പ്ലേയിൽ v20

LG യുടെ ഏറ്റവും പുതിയ മോഡൽ ആണ് LG V20.നല്ല സവിശേഷതകളും ആയിട്ടാണ് ഈ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് അതിന്റെ സ്റ്റൈലിഷ് ഡ്യൂവൽ പിൻ ക്യാമെറയാണ്‌.വലിയ QHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .5.7 ഇഞ്ച് QHD ഡിഡ്പ്ലേയാണ് ഇതിനുള്ളത് .

സ്നാപ്ഡ്രാഗൺ 820പ്രോസസറിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .4ജിബി റാം ഇതിനുണ്ടാകും .32 ജിബിയുടെ മെമ്മറി സ്റ്റോറേജു ഇതിന്റെ മറ്റൊരു സവിശേഷതയാണ് .ഡ്യൂവൽ പിൻ ക്യാമെറയോട് ആണ് ഇത് വിൽപണിയിൽ എത്തുന്നത് .

പിന്നിൽ രണ്ടു ക്യാമെറായാണ് ഉള്ളത് .16 മെഗാപിക്സലിന്റെ മികച്ച ക്യാമെറായാണ് ഇതിനുണ്ടാകുക .അതുകൊണ്ടുതന്നെ മികച്ച ചിത്രങ്ങൾ എടുക്കുന്നതിൽ ഈ സ്മാർട്ട് ഫോൺ മികച്ചതു തന്നെ നില്കും .4000mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Lenovo Vibe X3 (White, 32GB) ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം Rs.19999

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :