സ്റ്റൈലിഷ് ഡ്യൂവൽ പിൻ ക്യാമറയും ആയി LG V20

Updated on 11-Aug-2016
HIGHLIGHTS

ഹോണറിനു ,ആപ്പിളിനും പിന്നാലെ " LG യുടെ ഇരുമുഗൻ "

LG യുടെ ഏറ്റവും പുതിയ മോഡൽ ആണ് LG V20.നല്ല സവിശേഷതകളും ആയിട്ടാണ് ഈ സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നത്.ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് അതിന്റെ സ്റ്റൈലിഷ് ഡ്യൂവൽ പിൻ ക്യാമെറയാണ്‌.

വലിയ QHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .5.6 ഇഞ്ച് QHD ഡിഡ്പ്ലേയാണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 820അല്ലെങ്കിൽ 821 ആയിരിക്കും ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .4ജിബി റാം ഇതിനുണ്ടാകും എന്നാണ് സൂചന .32 ജിബിയുടെ മെമ്മറി സ്റ്റോറേജു ഇതിൽ പ്രതീക്ഷിക്കാം .ഡ്യൂവൽ പിൻ ക്യാമെറയോട് ആണ് ഇത് വിൽപണിയിൽ എത്തുന്നത് .

പിന്നിൽ രണ്ടു ക്യാമെറായാണ് ഉള്ളത് .൧൬ മെഗാപിക്സലിന്റെ മികച്ച ക്യാമെറായാണ് ഇതിനുണ്ടാകുക .അതുകൊണ്ടുതന്നെ മികച്ച ചിത്രങ്ങൾ എടുക്കുന്നതിൽ ഈ സ്മാർട്ട് ഫോൺ മികച്ചതു തന്നെ നില്കും .ഇതിന്റെ വിലയെ കുറിച്ചോ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല .മികച്ച രൂപകല്പനയാണ് LG ഇത്തവണ V20ൽ പരീക്ഷിച്ചിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :