ആൻഡ്രോയിഡ് 7 ൽ LG യുടെ V20

ആൻഡ്രോയിഡ് 7 ൽ LG യുടെ V20
HIGHLIGHTS

ഡുവൽ പിൻ ക്യാമറയിൽ LG യുടെ V20 വിപണിയിൽ കുതിക്കുന്നു

LG യുടെ ഏറ്റവും പുതിയ മോഡൽ ആണ് LG V20.നല്ല സവിശേഷതകളും ആയിട്ടാണ് ഈ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് അതിന്റെ സ്റ്റൈലിഷ് ഡ്യൂവൽ പിൻ ക്യാമെറയാണ്‌.

വലിയ QHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .5.7 ഇഞ്ച് QHD ഡിഡ്പ്ലേയാണ് ഇതിനുള്ളത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ആൻഡ്രോയിഡ് വേർഷൻ 7 ൽ ആണ് ഇത് പ്രവർത്തിക്കുന്നത് .

സ്നാപ്ഡ്രാഗൺ 820പ്രോസസറിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .4ജിബി റാം ഇതിനുണ്ടാകും .32 ജിബിയുടെ മെമ്മറി സ്റ്റോറേജു ഇതിന്റെ മറ്റൊരു സവിശേഷതയാണ് .ഡ്യൂവൽ പിൻ ക്യാമെറയോട് ആണ് ഇത് വിൽപണിയിൽ എത്തുന്നത് .

പിന്നിൽ രണ്ടു ക്യാമെറായാണ് ഉള്ളത് .16 മെഗാപിക്സലിന്റെ മികച്ച ക്യാമെറായാണ് ഇതിനുണ്ടാകുക .അതുകൊണ്ടുതന്നെ മികച്ച ചിത്രങ്ങൾ എടുക്കുന്നതിൽ ഈ സ്മാർട്ട് ഫോൺ മികച്ചതു തന്നെ നില്കും .4000mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo