ഫുൾ വിഷൻ ഡിസ്‌പ്ലേയിൽ LG Q6+

Updated on 29-Aug-2017
HIGHLIGHTS

2TB വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറിയിൽ

 

എൽജിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Q6+.ഇതിന്റെ ഏറ്റവും  മികച്ച സവിശേഷതകളിൽ ഒന്ന് ഇതിന്റെ ഡിസ്‌പ്ലേയാണ് .ഫുൾ വിഷൻ ഡിസ്‌പ്ലേയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് .5.5 ഇഞ്ചിന്റെ ഫുൾ വിഷൻ ഡിസ്‌പ്ലേയാണുള്ളത് .

2160 x 1080  റെസലൂഷനാണുള്ളത് .4 ജിബിയുടെ റാം കൂടാതെ Qualcomm Snapdragon 435 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

2ടിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3000mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത് .Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :