LG K10 2017 എഡിഷൻ എത്തുന്നു

Updated on 23-Feb-2017
HIGHLIGHTS

13,990 രൂപയ്ക്ക് LGയുടെ ഏറ്റവും പുതിയ മോഡൽ

എൽജിയുടെ ഏറ്റവും പുതിയ മോഡലായ കെ 10 2017 എഡിഷൻ ഉടൻ പുറത്തിറക്കും .ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ വില 13,990 രൂപയാണ്.5.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .

720p റെസലൂഷൻ ആണ് ഇതിനുള്ളത് .1.5GHz MediaTek MT6750 SoC ലാണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

Android Nougat v7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .2TB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .13 മെഗാപിക്സലിന്റെ പിൻ ക്യാമറ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയാണുള്ളത് . 2800mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :