5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ LG യുടെ G6

5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ LG യുടെ G6
HIGHLIGHTS

2017 ന്റെ വിപണി കീഴടക്കാൻ പുതിയ LG ജി 6

 

എൽജിയുടെ ഏറ്റവും പുതിയ മോഡലായ ജി 6 ഉടൻ വിപണിയിൽ എത്തുമെന്ന് സൂചനകൾ .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5.7 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് . Qualcomm Snapdragon 821 SoC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് .

3200mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .എൽജിയുടെ തന്നെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജി 5 ന്റെ പിൻഗാമിയാണ് ജി 6 .ജി 5 നു ഇന്ത്യൻ വിപണിയിൽ കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെ നേടാൻ കഴിഞ്ഞില്ല .

അതുകൊണ്ടു തന്നെ വളരെ നല്ല രീതിയിൽ ഉള്ള പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു മോഡൽ ഇറക്കിയാൽ മാത്രമേ 2017 ൽ കാര്യമായ നേട്ടങ്ങൾ നേടാൻ കഴിയു .എൽജി സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ പോരായ്‌മ അതിന്റെ വിലത്തന്നെയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo