24 മെഗാപിക്സലിന്റെ ക്യാമറയിൽ 4200 mAhന്റെ ബാറ്ററി ലൈഫിൽ പുതിയ LG
LG യുടെ ജി 5 നു ശേഷം അവരുടെ ഏറ്റവും പുതിയ ജി മോഡൽ 6 ഉടൻ വിപണിയിൽ എത്തുന്നു .2017 ന്റെ മധ്യത്തോടെയാണ് ഇത് വിപണിയിൽ എത്തുക .മികച്ച സവിശേഷതകൾ തന്നെയാണ് LG യുടെ ജി 6 നു നൽകിയിരിക്കുന്നത് .
5.6 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 4096 x 2160 സ്ക്രീൻ റെസലൂഷൻ എന്നിവയാണുള്ളത് .Android 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ക്യാമറയാണ് .
24 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് LG ജി 6 നു ഉള്ളത് .7 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .
ഫിംഗർ പ്രിന്റ് സ്കാനർ ,വാട്ടർ പ്രൂഫ് ,റെറ്റിന ഐ സ്കാനർ ,വയർ ലെസ്സ് ചാർജിങ് ,മിനി പ്രോജ്‌റക്ടർ എന്നിവയും ഇതിന്റെ സവിശേഷതകളാണ് .4200 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .