6 ജിബിയുടെ കരുത്താർന്ന റാംമ്മിൽ ലെനോവോ സൂക്ക് എഡ്ജ്

Updated on 21-Nov-2016
HIGHLIGHTS

Android 7.0 Nougat ൽ ലെനോവോയുടെ പുതിയ സ്മാർട്ട് ഫോൺ എത്തുന്നു

ലെനോവോയുടെ ഏറ്റവും പുതിയ മോഡലായ ലെനോവോ സൂക്ക് എഡ്ജ് വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇതിനു നല്കിയിരിക്കുന്നത് .5.5 ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Snapdragon 821 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

ഇതിൽ പറയേണ്ടത് ഇതിന്റെ റാം തന്നെയാണ് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ആന്തരിക സവിശേഷതകൾ .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിന് ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

Android 7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .128GB വരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

ലെനോവോയുടെ വൈബ് കെ 5 സ്മാർട്ട്‌ ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :