ലെനോവയുടെ കഴിഞ്ഞ വർഷത്തെ മികച്ച മോഡലായിരുന്ന Z2 പ്ലസ് ഇപ്പോൾ വിലക്കുറവിൽ ലഭിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് 14999 രൂപയ്ക്കു സ്വന്തമാക്കാം .
കൂടുതൽ വിവരങ്ങൾക്ക് ആമസോൺ വെബ് സൈറ്റ് സന്ദർശിക്കുക .5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .441ppi ആണ് ഇതിന്റെ ഡിസ്പ്ലേയേക്ക് നൽകിയിരിക്കുന്നത് .
സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ,32 ജിബിയുടെ / 64 ജിബിയുടെ മെമ്മറി സ്റ്റോറേജിൽ ആണ് പുറത്തിറങ്ങുക .
ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3500mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .