6999 രൂപക്ക് ലെനോവോ “വയിബ് P1M “

6999 രൂപക്ക് ലെനോവോ “വയിബ് P1M “
HIGHLIGHTS

ലെനോവോയുടെ 2 പുതിയ മോഡലുകൾ

ലെനോവോയുടെ പുതിയ 2 മോഡലുകൾ കൂടി വിപണിയിൽ ഇറങ്ങി .6999 വിലവരുന്ന സ്മാർട്ട്‌ ഫോണും , 7999 രൂപ വിലവരുന്ന മാറ്റരു സ്മാർട്ട്‌ ഫോണുമാണ് ലെനോവോ വിപണിയിൽ എത്തിച്ചത് .കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് 5.1 അന്ട്രോയിട് ലോലിപോപ്പിലാണ്.2 ജിബി മികച്ച റാംമ്മും ഇതിനുണ്ട് .ഇതിന്റെ ഡിസ്പ്ലേയെകുറിച്ച് പറയുവാണെങ്കിൽ 5 ഇഞ്ച്‌ Hd ഡിസ്പ്ലേ ആണ് ലെനോവോ വയിബ് P1M നു നല്കിയിരിക്കുന്നത് .720×1280 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .3900 mAh ബാറ്ററി ലൈഫും ഇതിനു മികച്ച കരുത്തു നല്കുന്നു എന്നുതന്നെ പറയാം .16 ജിബി മെമ്മറി സ്റ്റൊറെജും ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo