5.5 ഇഞ്ച് ഫുൾ Hd ഡിസ്പ്ലേ ,.5100mAhന്റെ ബാറ്ററിയിൽ
ലെനോവയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ലെനോവോ p2.മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് . അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ്.
5.5 ഇഞ്ചിന്റെ ഫുൾ HD അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിന്റെ ആന്തരിക സവിശേഷതകളാണ്.
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത്.5100mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്