മികച്ച പ്രതികരണവുമായി ലെനോവോയുടെ ഫാബ്ലെറ്റ്

Updated on 12-Dec-2016
HIGHLIGHTS

6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ ഫാബ്ലെറ്റ്

6.4 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 1280 x 720 റെസലൂഷൻ ആണ് ഇതിനുള്ളത് . Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയും ഇതിന്റെ മറ്റു സവിശേഷതകളാണ് .ക്വാഡ് കോർ MediaTek MT8735 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4050mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്ന് പറയുന്നത് 11,999 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :