മോട്ടോയുടെ 2 പുതിയ മോഡലുകൾകൂടി വിപണിയിൽ എത്തുന്നു

Updated on 17-Jan-2017
HIGHLIGHTS

മോട്ടോയുടെ G5 ,G5 പ്ലസ്

മോട്ടോയുടെ പുതിയ രണ്ടു മോഡലുകൾകൂടി വിപണിയിൽ എത്തുന്നു .മോട്ടോയുടെ ജി 5 കൂടാതെ ജി 5 പ്ലസ് എന്നിമോഡലുകൾ ആണ് വിപണിയും കാത്തിരിക്കുന്നത് .കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Snapdragon 625 SoC ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ജി 5നു ഉള്ളത് ,എന്നാൽ ജി 5 പ്ലസ്സിനാകട്ടെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഉണ്ട് .

Android Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3080mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :