5ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .1920×1080 p റെസലൂഷൻ ആണ് ഇതിനുള്ളത് .441ppi,Qualcomm Snapdragon 430 octa-core പ്രൊസസർ കൂടാതെ 4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .
13 മെഗാപിക്സലിന്റെ Sony IMX258 പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ Sony IMX219 മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
4,100mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഉടൻ ഇത് എത്തുന്നു .9999 രൂപമുതൽ 10999 രൂപവരെയാണ് ഇതിന്റെ വില