4000mAhന്റെ ബാറ്ററി ,4 ജിബിയുടെ റാം ,വില 10999 രൂപ
ലെനോവയുടെ കെ 6 പവർ നാളെമുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .കുറഞ്ഞ വിലക്ക് വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന് മികച്ച സവിശേഷതകളാണ് നൽകിയിരിക്കുന്നത് .
5 ഇഞ്ചിന്റെFHDഡിസ്‌പ്ലേയാണുള്ളത് .സ്നാപ്ഡ്രാഗന്റെ 430 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് പ്രവർത്തനം .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .10999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .