10000 രൂപയിൽ വാങ്ങിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ കൂടി
ലെനോവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്ന് പവർ K5 വിപണിയിൽ എത്തി .ഡിസംബർ 6 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് വഴി സ്വന്തമാക്കാൻ സാധിക്കുന്നതാണ് .5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .Qualcomm's Snapdragon 430 c പ്രോസസറിൽ ആണ് പ്രവർത്തനം .
3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ സവിശേഷതകൾ .13MP Sony IMX258 പിൻ ക്യാമറയാണ് ലെനോവോയുടെ ഈ പുതിയ സ്മാർട്ട് ഫോണിനുള്ളത് .
8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇത് കാഴ്ചവെക്കുന്നുണ്ട് . Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ വിപണിയിലെ വില 9,999 രൂപയാണ് .ഡിസംബർ 6 മുതൽ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം .