ലെനോവയുടെ K 5 നോട്ട് എത്തുന്നു

ലെനോവയുടെ K 5 നോട്ട് എത്തുന്നു
HIGHLIGHTS

5.5ഇഞ്ചിന്റെ HD IPS ഡിസ്‌പ്ലേയിൽ കെ 5 നോട്ട് ,വില ?

ലെനോവയുടെ ഏറ്റവും പുതിയ മറ്റൊരു മോഡൽ ആണ് കെ 5 നോട്ട് .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .5.5 ഇഞ്ചിന്റെ HD IPS ഡിസ്‌പ്ലേയാണുള്ളത് .

1920×1080 പിക്സൽ റെസലൂഷൻ ആണുള്ളത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4ജി LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി 3500mAh ആണ് .ഇതിന്റെ വിപണിയിലെ വില 3 ജിബിയുടെ റാംമ്മിനു 12999 രൂപയും കൂടാതെ 4 ജിബിയുടെ റാം മോഡലിനു 13999 രൂപയും ആണ് വില .

Lenovo Vibe K5 Note ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം ,വില 12,499

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo