LeEco Le Pro 3 ഉടൻ വിപണിയിൽ എത്തുന്നു

Updated on 04-Nov-2016
HIGHLIGHTS

4 ജിബിബ് റാംമ്മിലും ,5.5 ഫുൾ HD ഡിസ്‌പ്ലേയിലും പുതിയ ലെ സ്മാർട്ട് ഫോൺ

LeEco Le Pro 3 ഉടൻ വിപണിയിൽ എത്തുമെന്ന് സൂചനകൾ .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2.35GHz Snapdragon 821 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് . Android 6.0 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,16 മെഗാപിക്സലിന്റെ പിന് ക്യാമറയും ആണുള്ളത് .

4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .4070mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :