4070mAh ന്റെ ബാറ്ററി ലൈഫിൽ ,16 മെഗാപിക്സലിന്റെ ക്യാമറയിൽ
leeco le യുടെ ഏറ്റവും പുതിയ മോഡലായ പ്രൊ 3 എലൈറ്റ് ഉടൻ വിപണിയിൽ എത്തുന്നു .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണുള്ളത് .
1920 X 1080 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ആൻഡ്രോയിഡ് മാർഷ്മലോ 6 കൂടാതെ സ്നാപ്ഡ്രാഗൺ 820 SoC ലാണ് പ്രവർത്തനം .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4070mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .16000 രൂപയ്ക്കു അടുത്താണ് ഇതിന്റെ വിലവരുന്നത് .