LeEco Le2ന്റെ ഏറ്റവും പുതിയ 64 ജിബിയുടെ വേരിയന്റ് മോഡൽ പുറത്തിറക്കി .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് കൂടാതെ 1080 x 1920 പിക്സൽ റെസലൂഷൻ ഇതിനുണ്ട്.
സ്നാപ്ഡ്രാഗൺ 652 കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ പ്രവർത്തനം.16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
3000mAh ന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട് .13999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .
15000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് LeEco Le2.മികച്ച സവിശേഷതകൾ തന്നെയാണ് ഇത് കാഴ്ചവെക്കുന്നത്